കേരളത്തിൽ സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പ്രതിയായി.......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്.......
ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2025 -26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വിഭവ സമാഹരണത്തിന്റെ ഭാഗമായി കോടതി ഫീസുകളിൽ വരുത്തിയിട്ടുള്ള വർദ്ധനവ് നിർദ്ദേശങ്ങൾ പരിശോധിച്ചാൽ അഭിഭാഷക സമൂഹത്തെ സംബന്ധിച്ച് തികച്ചും ഹാനികരമാണെന്ന് പറയാൻ നിവൃത്തിയില്ല. കോടതി ഫീസ് പരിഷ്കരണത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ......
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ നവകേരള സദസിന് സംഭാവനയായി നൽകിയത് ലക്ഷങ്ങളെന്ന് വെളിപ്പെടുത്തൽ. കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ......
എറണാകുളം: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് പെൺകുട്ടികൾ ജീവനൊടുക്കിയതാകാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവുമാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ നേരത്തേ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരാൻ സാധ്യത. രണ്ട് ഡിഗ്രി മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ......
കേരളത്തിന്റെ 2025-26 ലെ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും പ്രധാനപ്പെട്ട ചില പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങൾ ജീവനക്കാരുടെ ആശങ്കകൾ കുറയ്ക്കാൻ സഹായകരമായേക്കാം.
1. ......
മൈസൂരുവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം. നൃത്താധ്യാപികയും റിയാലിറ്റി ഷോ താരവുമായ മാനന്തവാടി സ്വദേശിനി അലീഷ ആണ് മരിച്ചത്. ......
മൂവാറ്റുപുഴ: എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ പിടിയിലായ അനന്തുകൃഷ്ണൻ. തെരഞ്ഞെടുപ്പ് കാലത്താണ് നേതാക്കൾക്ക് പണം നൽകിയതെന്നും അനന്തുകൃഷ്ണൻ പൊലീസിന് മൊഴിനൽകി. ......
സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളെ ഉൾപ്പെടുത്തയതിനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ സ്വാഗതം ചെയ്തു.കോഴിക്കോട്, തിരുവനന്തപുരം പദ്ധതികളുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ കൊച്ചി മെട്രോനേരത്തെ തയ്യാറാക്കി സംസ്ഥാന ഗവൺമെൻ്റിന് സമർപ്പിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡി എം ആർ സി തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിൻ്റെ ( ഡ്രാഫ്റ്റ് ഡി പി ആർ) കരട് സംസ്ഥാന ഗവൺമെൻ്റിനു മുമ്പാകെ ഉണ്ട്. ......